tag:blogger.com,1999:blog-8643700744252554445.post5393265392087292427..comments2023-06-01T05:47:36.696-07:00Comments on തണല്‍മരങ്ങള്‍: ശലഭങ്ങൾ പറഞ്ഞ കഥviddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger52125tag:blogger.com,1999:blog-8643700744252554445.post-39824163840926219072013-02-08T22:08:40.349-08:002013-02-08T22:08:40.349-08:00ഇഷ്ടമായി...ഞാന്‍ പൊതുവേ സംസാര പ്രിയനല്ല....വാക്കുക...ഇഷ്ടമായി...ഞാന്‍ പൊതുവേ സംസാര പ്രിയനല്ല....വാക്കുകള്‍ ചുരുക്കുന്നു ..ആസംസകള്‍Promodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-28016407360477313332013-02-04T11:40:03.920-08:002013-02-04T11:40:03.920-08:00goodgoodnisam.കംഗാരുhttps://www.blogger.com/profile/13217101273750039487noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-27977011877046929852013-02-04T08:23:33.006-08:002013-02-04T08:23:33.006-08:00മനസ്സിലാക്കാന്‍ രണ്ട് വട്ടം വായിക്കേണ്ടി വന്നു. ഒഴ...മനസ്സിലാക്കാന്‍ രണ്ട് വട്ടം വായിക്കേണ്ടി വന്നു. ഒഴുക്ക് തോന്നിയില്ല. കവിത പോലൊരു കഥ. തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-88547363007637725152013-02-02T06:04:10.806-08:002013-02-02T06:04:10.806-08:00എന്ത് പറയണം ഈ പാമരന് ?? വണക്കം ... അത്രമാത്രം !എന്ത് പറയണം ഈ പാമരന് ?? വണക്കം ... അത്രമാത്രം !ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-50104800912905212422013-02-02T00:07:04.794-08:002013-02-02T00:07:04.794-08:00വളരെ നല്ല രജന..നല്ല പ്രതീകങ്ങളും ആശയങ്ങളുംവളരെ നല്ല രജന..നല്ല പ്രതീകങ്ങളും ആശയങ്ങളുംAnonymoushttps://www.blogger.com/profile/08278513169210745470noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-57176918684703095562013-02-01T23:20:58.134-08:002013-02-01T23:20:58.134-08:00ഒത്തിരി താമസിച്ചു വായിക്കാന്‍ :) തീമിനെക്കാളും നര...ഒത്തിരി താമസിച്ചു വായിക്കാന്‍ :) തീമിനെക്കാളും നരേഷനെ കാളും ആ വശ്യമായ ഭാഷയ്ക്കൊരു സലാം :)unnimayahttps://www.blogger.com/profile/11655501119418322299noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-49499182093831583592013-02-01T21:50:27.607-08:002013-02-01T21:50:27.607-08:00 മനോഹരമായ രചന! അസൂയ ഉണ്ട് തീര്‍ച്ചയായും..
ആദ്യ വാ... മനോഹരമായ രചന! അസൂയ ഉണ്ട് തീര്‍ച്ചയായും..

ആദ്യ വായനയില്‍ എല്ലാമൊന്നും മനസിലായില്ല എന്നതാണ് സത്യം.. പക്ഷെ താഴെ കണ്ട മൂന്നുനാലു കമന്റ്സ് കഴിഞ്ഞപ്പോള്‍ വീണ്ടും പുറകിലേക്ക് പോയി നോക്കി... അപ്പൊ ഒരുവിധം വ്യക്തമായി തെളിഞ്ഞുവന്നു... ഇങ്ങനെയൊക്കെയാണ് കഥ എഴുതേണ്ടത് എന്ന് എന്നെ പോലുള്ളവരോട് പറഞ്ഞുതരുന്ന ഒരെഴുത്ത് !!!

അവസാനം ബാക്കി കമന്റ്സ് കൂടി വായിച്ചു.. അംജത് ഭായിയുടെ വിലയിരുത്തല്‍ കണ്ടപ്പോ ഉള്ളില്‍ ഒരു വല്ലാത്ത ഭീതി തോന്നി.. കാല്കീഴില് എന്തോ മൃദുവായി മുട്ടിയുരുമ്മിയ പോലെ... അവന് ഇവിടേം വരാം ല്ലേ?
ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-4637425269908829442013-01-31T07:48:20.578-08:002013-01-31T07:48:20.578-08:00അങ്ങിനെ ഏറെക്കാലത്തിനു ശേഷം ഒരാഗ്രഹം സാധിച്ചു ...വ...അങ്ങിനെ ഏറെക്കാലത്തിനു ശേഷം ഒരാഗ്രഹം സാധിച്ചു ...വിഡ്ഢി മാന്റെ ബ്ലോഗില്‍ വന്നു ഒരു കഥ വായിച്ചു ... പലപ്പോഴും കഥയുടെ നീളക്കൂടുതല്‍ കാണുമ്പോള്‍ മടങ്ങുകയാണ് പതിവ്...ഇപ്പോള്‍ തന്നെ ഈ കഥയുടെ പേജ് എത്രയോ തവണ വായിക്കാന്‍ വേണ്ടി തുറക്കുകയും അടക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് പക്ഷെ എന്തോ... ആ ശലഭങ്ങള്‍ എന്നെ ശല്യം ചെയ്തു... ആര് പറഞ്ഞു അവര്‍ നിശബ്ദരാണ് എന്ന് ? അവര്‍ എന്തൊക്കെയോ ഉറക്കെ മൂളുന്നുണ്ട് .. എല്ലാത്തിനും ഇടയിലും എനിക്ക് അല്‍പ്പം ആശ്വാസമായത് ആ കറുത്ത പൂച്ചയാണ്..അവന് എന്റെ കാലിലും കുറെ നേരം ഉരസി ..അവനു കഴിക്കാന്‍ ഞാന്‍ ഒന്നും കൊടുത്തിട്ടോന്നുമല്ല എങ്കില്‍ കൂടി അവന് എന്നോടും എന്തൊക്കെയോ നന്ദി പ്രകടിപ്പിക്കുന്നു .. അവന്റെ സാമീപ്യം ശാന്തിയുടെയാണ്... അവന്റെ സ്പര്‍ശനം ആശ്വാസത്തിന്റെയാണ് ...

കഥ എനിക്ക് ഇപ്പോഴും പൂര്‍ണമല്ല ..അത് പിടി തരുന്നില്ല..പക്ഷെ മറ്റെന്തൊക്കെയോ അദൃശ്യമായി എന്നെ പിന്തുടരുന്നുണ്ട് ..അതാണോ കഥ എന്ന് ഞാന്‍ സംശയിക്കുന്നു ... ഈ കഥ വായികുംപോള് എന്റെ മനസ്സില്‍ മിന്നി മായുന്ന ദൃശ്യങ്ങള്‍ മറ്റു ചിലതാണ്.. മഞ്ഞുള്ള ദിവസങ്ങള്‍ ..പൂക്കള്‍, അലോസര ശബ്ദമുണ്ടാക്കി നടക്കുന്ന ശലഭങ്ങള്‍ ..കറുത്ത ശാന്തനായ പൂച്ച , അവന്റെ സാമീപ്യം .. അടുത്തടുത്ത രണ്ടു കെട്ടിടങ്ങള്‍ പിന്നെ അവയുടെ തുരുമ്പിച്ച ജനലുകള്‍, ..അങ്ങിനെ കുറെയേറെ ദൃശ്യങ്ങള്‍ മനസ്സില്‍ വരുന്നുണ്ട്...മനുഷ്യരെ ഒരാളെയും ഞാന്‍ അവിടെയൊന്നും കണ്ടില്ല..കണ്ടത് ചില ശുഭ്ര വസ്ത്രങ്ങള്‍ മാത്രം ... അതില്‍ ചില ആളുകളുടെ വസ്ത്രങ്ങളില്‍ ചളി പറ്റി പഴകിയിരിക്കുന്നു...

ചുരുക്കി പറഞ്ഞാല്‍ വിഡ്ഢി മാന്‍ എഴുതിയ കഥയല്ലേ ഞാന്‍ വായിച്ചത് എന്ന് എനിക്ക് തന്നെ സംശയം തോന്നി..വീണ്ടും വായിച്ചു... പക്ഷെ അവസ്ഥ അത് തന്നെ... ഇനി ഒരിക്കല്‍ കൂടി ഞാന്‍ വായിക്കും..മനസ്സ് ഒന്ന് കൂടെ ശാന്തമാകേണ്ടിയിരിക്കുന്നു...ആദ്യം എനിക്ക് ഈ ശലഭങ്ങളെ ആട്ടിപ്പായിക്കണം .. വല്ലാത്തൊരു ശബ്ദം ..സഹിക്കാന്‍ പറ്റുന്നില്ല...ഞാന്‍ പിന്നെ വരാം ... പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-27849375216017136522013-01-29T04:20:22.334-08:002013-01-29T04:20:22.334-08:00വേറിട്ട ഒരു ശൈലിയിലൂടെ നന്നായി അവതരിപ്പിച്ചിരിക്കു...വേറിട്ട ഒരു ശൈലിയിലൂടെ നന്നായി അവതരിപ്പിച്ചിരിക്കുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-76110636206867940422013-01-28T05:19:51.338-08:002013-01-28T05:19:51.338-08:00മരണം!
വിഡ്ഡിമാന്‍,
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ...മരണം!

വിഡ്ഡിമാന്‍,

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് വിഡ്ഡിമാന്റെ ഒരു കഥ വായിക്കുന്നത്. ഇത് പബ്ലിഷ് ചെയ്തിട്ടും കുറെ ആയിരിക്കുന്നു. പല വട്ടം വായിക്കണമെന്ന് വിചാരിച്ചു. നടന്നില്ല. ഇന്നിപ്പോള്തന്നെ രണ്ട് വട്ടം ഇടയ്ക്ക് ഇലക്ട്രിസിറ്റി പോയി. ആരോ തടസപ്പെടുത്തിയതാണോ? ;)

വേരുകളില്‍ ജീവനുള്ള കഥ! :) നിമിഷത്തിന്റെ നിമിഷമെന്ന പ്രയോഗമൊക്കെ ക്ഷ പിടിച്ചു.
ഒന്ന് പറയട്ടെ, മരണത്തിന്റെ തണുപ്പുണ്ട് ഈ കഥയ്ക്ക്. തണുത്ത മൌനം പോലെ. ഒരു പൂച്ചയെ മരണമായി സിംബലൈസ് ചെയ്യുന്നത് പുതുമയാണ്. ശരിയാണ്, അങ്ങനെ നോക്കുമ്പോള്‍ മരണത്തിന് ഒരു പൂച്ചയുടെ എല്ലാ ഭാവഹാവാദികളുമാണ്. നിശബ്ദനായി, ഇടയ്ക്കിടെ, തൊട്ടുരുമ്മി, സാന്നിധ്യം പോലുമറിയിക്കാതെ, എല്ലാം കണ്ടുകൊണ്ട്, എപ്പോഴുമങ്ങനെ..

കഥയുടെ ഒടുവില്‍ അത്രയും വിവരിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ആ വിവരണത്തില്‍ കഥയുടെയും മരണത്തിന്റെയും നിഗൂഡതയും നിശ്ചലതയും തണുപ്പും കുറയുന്നുണ്ട്. അത്രയും വിവരിക്കാതെ തന്നെ കഥ ഒന്നാന്തരമായി കണ്‍വേ ചെയ്യുന്നുണ്ട്. നമ്മളെന്തിനാണ് വിഡ്ഡിമാന്‍ ഒരു ഡിസ്ക്രിപ്റ്റീവ് എക്സാമിലെന്നപോലെ ഇത്രയധികം എക്സ്പ്ലനേഷന്‍സ് കൊടുക്കുന്നത്? ചെറുകഥകള്‍ സൂചനകളാല്‍ തീര്‍ക്കുന്ന ജിഗ്സോപസിലുകളല്ലേ! വിജയികള്‍ക്ക് ലോകം കീഴടക്കുന്ന സന്തോഷം നല്കുന്ന പസിലുകള്‍!KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-9439514994574679502013-01-24T09:19:18.195-08:002013-01-24T09:19:18.195-08:00കഥ നന്നായിരിക്കുന്നു. തുടക്കം അത്ര ഏശിയില്ല.പിന്നെ...കഥ നന്നായിരിക്കുന്നു. തുടക്കം അത്ര ഏശിയില്ല.പിന്നെപ്പിന്നെ മനസ്സിലേക്ക് പടര്‍ന്ന് കയറിയത് പോലെ.അഭിനന്ദനങ്ങള്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-27211797587256871202013-01-24T02:23:19.645-08:002013-01-24T02:23:19.645-08:00അടുത്തയിടെ വായിച്ച ഏറ്റവും മനോഹരമായ കഥ.
ആശംസകള്‍ ...അടുത്തയിടെ വായിച്ച ഏറ്റവും മനോഹരമായ കഥ.

ആശംസകള്‍ മനോജ് ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-26358330734648113882013-01-24T00:46:48.983-08:002013-01-24T00:46:48.983-08:00അടുത്തയിടെ വായിച്ച ഏറ്റവും മനോഹരമായ കഥ.
കഥയുടെ പക...അടുത്തയിടെ വായിച്ച ഏറ്റവും മനോഹരമായ കഥ.
കഥയുടെ പകുതിയില്‍ മാത്രമാണ് പൂച്ച പിടിതന്നത്.
എന്നാല്‍ ആ ശലഭങ്ങളുടെ റോള്‍ എന്തായിരുന്നു എന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-53887586515108071372013-01-23T07:15:21.686-08:002013-01-23T07:15:21.686-08:00ഇഷ്ടായി മനോജേട്ടാ...ഇഷ്ടായി മനോജേട്ടാ...അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-65508184371824676782013-01-22T01:41:41.016-08:002013-01-22T01:41:41.016-08:00കഥക്കുള്ളില്‍ പ്രേതത്തിന്റെ മായാ വലയം
പുറത്ത് പ്...കഥക്കുള്ളില്‍ പ്രേതത്തിന്റെ മായാ വലയം
പുറത്ത് പ്രതിഭയുടെ കര സ്പര്‍ശം..
അഭിപ്രായങ്ങളില്‍ ഉടനീളം
പ്രഗല്ഭരുടെ കയ്യൊപ്പുകള്‍ ..
കൂടുതലായി ഞാനെന്തു പറയാന്‍...
മനോഹരമായ ആവിഷ്കാരം തന്നെയെന്നു
പറയാതെ വയ്യ മനോജേട്ടാ ..
ആശംസകള്‍... :)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-37942324016944217352013-01-20T00:50:57.125-08:002013-01-20T00:50:57.125-08:00കഥ വായിച്ചശേഷം പ്രമുഖരുടെ അഭിപ്രായങ്ങള്‍ കൂടി കൂട്...കഥ വായിച്ചശേഷം പ്രമുഖരുടെ അഭിപ്രായങ്ങള്‍ കൂടി കൂട്ടി വായിച്ചപ്പോഴാണ് കഥാകൃത്തിന്റെ മഹത്വം മനസിലായത്.

ഞമ്മളൊക്കെ ഇത്രേം ഉള്ളു ഭായ്..:)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-78123286887726938382013-01-19T00:15:50.216-08:002013-01-19T00:15:50.216-08:00നല്ലൊരു കഥ...കഥാപാത്രങ്ങള്‍ ജീവനോടെ മുന്നില്‍ നിന്...നല്ലൊരു കഥ...കഥാപാത്രങ്ങള്‍ ജീവനോടെ മുന്നില്‍ നിന്ന് കാണുന്നത് പോലെ .നല്ല ഒഴുക്കോടെ ഉള്ള അവതരണവും ..ആശംസകള്‍ കേട്ടാ അതെന്നെ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-40956120040612318962013-01-18T17:04:03.207-08:002013-01-18T17:04:03.207-08:00അഭിനന്ദനങ്ങള്‍... ഈ എഴുത്തിന് അഭിനന്ദനങ്ങള്‍... ഈ എഴുത്തിന് © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-13337809027019625832013-01-18T16:55:47.189-08:002013-01-18T16:55:47.189-08:00ഞാനും മികച്ചത് എന്ന് പറഞ്ഞിലെല് എന്നെ കൊന്നു കൊലവ...ഞാനും മികച്ചത് എന്ന് പറഞ്ഞിലെല് എന്നെ കൊന്നു കൊലവിളിക്കുമോ
ആവേശത്തോടെ വായിച്ചു ഡാഷ്ബോര്‍ഡില്‍ വന്നു വീണിരിക്കുന്ന ശലഭത്തെ തേടി ഒരോട്ടമാ ബ്ലോഗില്‍ ..തൂലികക്ക് ആശംസകള്നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-35274433480542075992013-01-18T13:03:25.439-08:002013-01-18T13:03:25.439-08:00മുൻപു വായിച്ചവരുടെ അഭിപ്രായങ്ങൾ കൂടുതൽ ഉപകരിച്ചു മ...മുൻപു വായിച്ചവരുടെ അഭിപ്രായങ്ങൾ കൂടുതൽ ഉപകരിച്ചു മുഴുവനായും മനസ്സിലാക്കാൻ. എങ്കിലും ഒഴുക്കുള്ള ഒരു വായന നല്കി. (മുഷിപ്പിചു വെങ്കിൽ അത് ആദ്യഭാഗത്തു മാത്രം)
എഴുത്തുകാരന് അഭിനന്ദനങ്ങൾ
Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-44161597933392341422013-01-15T23:10:46.360-08:002013-01-15T23:10:46.360-08:00വ്യത്യസ്തമായ ശൈലിയില്‍ മനോജിന്റെ മികച്ച ഒരു കഥ കൂട...വ്യത്യസ്തമായ ശൈലിയില്‍ മനോജിന്റെ മികച്ച ഒരു കഥ കൂടെ വായിക്കാന്‍ സാധിച്ചു ..ഇ മഷിയില്‍ ഞാനും വായിച്ചിരുന്നു ..
kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-10745155428681938432013-01-15T09:48:29.603-08:002013-01-15T09:48:29.603-08:00മികച്ച കഥ. വ്യത്യസ്ഥതയ്ക്കൊപ്പം നില്ക്കുന്നു ആശയ...മികച്ച കഥ. വ്യത്യസ്ഥതയ്ക്കൊപ്പം നില്ക്കുന്നു ആശയവും രചനാമികവും. നേരത്തെ ഇമഷിയില്‍ വായിച്ചിരുന്നതുകൊണ്ടാണ് വരാനിത്രയും വൈകിയത്. അഭിനന്ദനങ്ങള്‍ മനോജ് ഈ വേറിട്ട രചനയ്ക്ക്.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-71866416971785636562013-01-13T08:50:26.484-08:002013-01-13T08:50:26.484-08:00 ആഴത്തിലുള്ള വായനയ്ക്കും വിശകലനത്തിനും നന്ദി, അംജത... ആഴത്തിലുള്ള വായനയ്ക്കും വിശകലനത്തിനും നന്ദി, അംജത്viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-62729972984232708662013-01-13T08:45:56.060-08:002013-01-13T08:45:56.060-08:00മരണം നിഗുഡമായ വഴികളിലൂടെ എത്തിച്ചേരുന്നു. സുസ്മേഷ്...മരണം നിഗുഡമായ വഴികളിലൂടെ എത്തിച്ചേരുന്നു. സുസ്മേഷ് ചന്ത്രോത്ത് അഭിപ്രായപ്പെട്ടതുപോലെ ഒന്നുകൂടെ ഒതുക്കിപ്പറഞ്ഞിരുന്നെങ്കില് ! ഇത് ഒരിയ്ക്കലും ഒരു വിമര്‍ശനമല്ല കേട്ടോ .... കവിതപോലെ സുന്ദരമായൊരു കഥ സമ്മാനിച്ചതിന് നന്ദി, viddiman !വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-35975990319134852942013-01-13T08:18:01.656-08:002013-01-13T08:18:01.656-08:00തീർത്തും വ്യത്യസ്ഥമായ വായന നൽകി...
നന്ദി മനോജ്..ആ...തീർത്തും വ്യത്യസ്ഥമായ വായന നൽകി...
നന്ദി മനോജ്..ആശംസകൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com