tag:blogger.com,1999:blog-8643700744252554445.post8127577250989243827..comments2023-06-01T05:47:36.696-07:00Comments on തണല്‍മരങ്ങള്‍: മൃഗശാലviddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger38125tag:blogger.com,1999:blog-8643700744252554445.post-23402564425062350062012-10-05T05:58:52.559-07:002012-10-05T05:58:52.559-07:00"ക്ഷമിക്കണം.മാനവവിജയഗാഥകളുടെ അനിവാര്യതകളിൽ വി..."ക്ഷമിക്കണം.മാനവവിജയഗാഥകളുടെ അനിവാര്യതകളിൽ വിശ്വസിക്കുന്നവർ ചരിത്രം ശുഭപര്യവസായി ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു."

നേരത്തെ വായിച്ചതാണ്. അഭിനന്ദനങ്ങള്‍ മി. വിഡ്ഢിമാന്.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-51522120750139718462012-09-14T09:14:08.260-07:002012-09-14T09:14:08.260-07:00വിഡ്ഢിമാന്റെ വായിച്ചതില്‍ മികച്ച കഥ .വ്യത്യസ്തമായ ...വിഡ്ഢിമാന്റെ വായിച്ചതില്‍ മികച്ച കഥ .വ്യത്യസ്തമായ ആഖ്യാന ശൈലി .രാമകൃഷ്ണന്റെ രൂപമാറ്റങ്ങള്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.കാമത്തിന്റെ പുരുഷകണ്ണുകള് പത്തിവിടര്തിയാടുന്ന രാമകൃഷണനെ പല ഭാവത്തില്‍ പല രൂപത്തില്‍ പല ജീവികളില്‍ ഉപമിച്ചത് ഏറെ ഭംഗിയായി .സാമൂഹിക പ്രതിബദ്ധതയുള്ള ഈ കഥ ഏറെ ചര്‍ച്ച ചെയ്യപെടെണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല .ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-1924396444193320572012-09-14T08:02:19.995-07:002012-09-14T08:02:19.995-07:00ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമ!!ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമ!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-14188602050138911252012-06-28T03:40:59.013-07:002012-06-28T03:40:59.013-07:00നമിക്കുന്നു "ബുദ്ധി"മാന്‍ ...!നമിക്കുന്നു "ബുദ്ധി"മാന്‍ ...!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-9948825780256047522012-06-15T04:24:05.677-07:002012-06-15T04:24:05.677-07:00ഇത്രയേറെ ചൊറിഞ്ഞിട്ടും, ചലം വന്നിട്ടും, നാറ്റം വന്‍...ഇത്രയേറെ ചൊറിഞ്ഞിട്ടും, ചലം വന്നിട്ടും, നാറ്റം വന്നിട്ടും വെറും 96 പേരെ ഇവിടെത്തിയുള്ളല്ലോ എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ദുഃഖം തോന്നുന്നുന്നു വിഡ്ഢിമാനെ, ചൊറിച്ചില്‍ വ്യര്ഥമായോ?
ഏതായാലും ആ ചൊറിച്ചില്‍ നിര്‍ത്തേണ്ട കേട്ടോ, ചോര വന്നാലും ചലം വന്നാലും നാറ്റം വന്നാലും ചൊറിച്ചില്‍ തുടരുക, എന്തായാലും സംഗതി കലക്കി എനിക്കിഷട്ടായി കേട്ടോ ബ്ലോഗിലും ചേര്‍ന്നു ചൊറിയാന്‍ വരുമെന്ന പ്രതീക്ഷയോടെ :-)
PS:
ഇതു ഈ കുറിപ്പിനുള്ള പ്രതികരണം ആല്ല മറിച്ച് "എന്റെ പൂര്‍ണ്ണമായ പ്രൊഫൈല്‍ കാണൂ" എന്ന സൈഡ് ബാറിലെ അറിയിപ്പിലെ കുറിപ്പിനുള്ള പ്രതികരണമാ കേട്ടോ.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-21732172741147507522012-03-27T12:41:38.523-07:002012-03-27T12:41:38.523-07:00വേറിട്ട നല്ലൊരു അവതരണശൈലിയോടെ പറഞ്ഞതാണീകഥയുടെ മേന്‍...വേറിട്ട നല്ലൊരു അവതരണശൈലിയോടെ പറഞ്ഞതാണീകഥയുടെ മേന്മ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-36472958129825386682012-03-22T00:15:48.579-07:002012-03-22T00:15:48.579-07:00ഇന്നത്തെ കപട വ്യക്തിത്തങ്ങളെ, പോയ്മുഖങ്ങളെ ഇതില്‍...ഇന്നത്തെ കപട വ്യക്തിത്തങ്ങളെ, പോയ്മുഖങ്ങളെ ഇതില്‍ കൂടുതല്‍ എങ്ങനെ വ്യക്തമായി ചിത്രീകരിക്കാനാവും?

ആഖ്യാന വിഭവത്തിന്റെ വേറിട്ടൊരു പാഠം ഇവിടുന്നു കിട്ടി. അഭിനന്ദനങ്ങള്‍ മനോജ് ഇത്ര നിലവാരമുള്ള ഒരു രചനയ്ക്ക്.

പോസ്റ്റിനു നീളം കൂടുന്തോറും ബ്ലോഗിലെ സാധാരണ വായനക്കാര്‍ അക്ഷമാരാകും. അതുകൊണ്ടാണ് ഇവിടെ ആളനക്കം കുറഞ്ഞതും ബ്ലോഗിനപ്പുറം അച്ചടിമാധ്യമത്തില്‍ എത്തിപ്പെട്ടതും. അവിടെയാണ് ഈ സൃഷ്ടിയുടെ യഥാര്‍ത്ഥ സ്ഥാനവും.

ആ പ്രതിഭയെ മാനിച്ചു, ഈ സുഹൃത്ത് ഇവിടെ കൂടുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-66467250821745382982012-03-13T09:39:09.605-07:002012-03-13T09:39:09.605-07:00മുമ്പൊരിക്കൽ വായിച്ചിരുന്ന കഥ. ബ്ലോഗിൽ കണ്ടപ്പോൾ വ...മുമ്പൊരിക്കൽ വായിച്ചിരുന്ന കഥ. ബ്ലോഗിൽ കണ്ടപ്പോൾ വളരെ സന്തോഷവും തോന്നി. ആഖ്യാനശൈലിയിലെ പുതുമ ശ്രദ്ധിച്ചിരുന്നു. ഏറെ വായിക്കപ്പെടേണ്ട ഒരു രചന.AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-28131223106171411382012-02-25T07:33:53.517-08:002012-02-25T07:33:53.517-08:00വളരെ നന്നായിട്ടുണ്ട്....അഭിനന്ദനങ്ങള്വളരെ നന്നായിട്ടുണ്ട്....അഭിനന്ദനങ്ങള്‍Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-49706103671835756492012-02-20T13:39:40.127-08:002012-02-20T13:39:40.127-08:00വേറിട്ട കഥാഖ്യാന ശൈലി എന്ത് കൊണ്ടും പ്രശംസയര്ഹിക്...വേറിട്ട കഥാഖ്യാന ശൈലി എന്ത് കൊണ്ടും പ്രശംസയര്ഹിക്കുന്നുഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-19619423417324689862012-02-13T07:02:26.470-08:002012-02-13T07:02:26.470-08:00നന്ദി, മൊഹിയുദ്ദീൻനന്ദി, മൊഹിയുദ്ദീൻviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-73744081440566274012012-02-13T02:27:44.473-08:002012-02-13T02:27:44.473-08:00ഈ ആഖ്യാന ശൈലി എനിക്കിഷ്ടപ്പെട്ടു. നായകളോട് ആരെയാണ...ഈ ആഖ്യാന ശൈലി എനിക്കിഷ്ടപ്പെട്ടു. നായകളോട് ആരെയാണ് ഉപമിച്ചിരുിക്കുന്നത്. പെണ്ണുങ്ങളെ കാണുമ്പോള്‍ എല്ലാം മറക്കുന്ന വീരന്മാരിലൊരാളാണല്ലോ രാമ കൃഷ്ണനും. :) ആശംസകള്‍ ഭായ്

ചങങാതിയുടെ കൂടെ ഞാനും കൂടുന്നു.. അടുത്തവ വിട്ട് പോകാതിരിക്കാൻ !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-73711971452524329992012-02-12T21:47:00.204-08:002012-02-12T21:47:00.204-08:00നന്ദി, അനുപമനന്ദി, അനുപമviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-35958333654341432322012-02-11T03:30:53.532-08:002012-02-11T03:30:53.532-08:00പ്രിയപ്പെട്ട സുഹൃത്തേ,
നേരിന്റെ ന...പ്രിയപ്പെട്ട സുഹൃത്തേ,
നേരിന്റെ നേര്‍ക്കാഴ്ച വളരെ നന്നായി അവതരിപ്പിച്ചു !
അമര്‍ഷവും ആക്ഷേപവും മനസ്സിലായി...!
ഗഹന ഗംഭീരം,ഈ പോസ്റ്റ് !അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-25575830533343780632012-02-11T02:09:29.130-08:002012-02-11T02:09:29.130-08:00നന്ദി, വേണുവേട്ടാനന്ദി, വേണുവേട്ടാviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-7513497799406438442012-02-11T02:08:42.421-08:002012-02-11T02:08:42.421-08:00നന്ദി, സതീശൻനന്ദി, സതീശൻviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-45206397052331559972012-02-11T02:08:20.364-08:002012-02-11T02:08:20.364-08:00നന്ദി, ശ്രീക്കുട്ടൻനന്ദി, ശ്രീക്കുട്ടൻviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-1237650296248824852012-02-11T02:07:50.352-08:002012-02-11T02:07:50.352-08:00നന്ദി, കുഞ്ഞൂസ്നന്ദി, കുഞ്ഞൂസ്viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-82615566759958805512012-02-11T02:07:16.607-08:002012-02-11T02:07:16.607-08:00നന്ദി, സിയാഫ് ഭായ്നന്ദി, സിയാഫ് ഭായ്viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-68651421623772165932012-02-11T02:06:21.521-08:002012-02-11T02:06:21.521-08:00ഇതിങ്ങനെ ഒരെണ്ണം അപൂർവ്വമായി വീണു കിട്ടിയതാണ് ബിജു...ഇതിങ്ങനെ ഒരെണ്ണം അപൂർവ്വമായി വീണു കിട്ടിയതാണ് ബിജുമാഷെ..അതിൽ കൂടുതൽ ഒന്നുമില്ല..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-55843525074683167512012-02-10T01:51:18.364-08:002012-02-10T01:51:18.364-08:00ഇത്തരം അഭിനവ രാമകൃഷ്ണന്മാര് ഇന്നും ഇവിടെ ധാരാളം വ...ഇത്തരം അഭിനവ രാമകൃഷ്ണന്മാര് ഇന്നും ഇവിടെ ധാരാളം വിലസുന്നു.പഠിക്കാന്‍ വേണ്ടി
കഥ പറച്ചിലിന്റെ വേറിട്ട തലങ്ങള്‍ അന്വേക്ഷിച്ചു ബൂലോകം ചുറ്റുന്ന എനിക്ക് ഈ കഥ
വേറിട്ടൊരു അനുഭവമായി. താങ്കളുടെ കഥകള്‍ക്ക് അതര്‍ഹിക്കുന്ന വായന ഇപ്പോഴും കിട്ടുന്നുണ്ടോ എന്നെനിക്ക് സംശയം ഉണ്ട്. ഈ ബ്ലോഗ് ഏറെ വായിക്കപെടണം.
രാമകൃഷ്ണന്റെ ചെയ്തികള്‍ പ്രാവയും , കുതിരയായും, പാമ്പായും , മുയലായും ഒക്കെ അരങ്ങു തകര്‍ത്തു മുന്നേറുമ്പോള്‍ കഥാകാരന് സമൂഹത്തിലെ വിഭിന്ന മുഖങ്ങള്‍ അനാവരണം ചെയ്തു വായനക്കാരന് വിശകലനത്തിനു വിട്ടു കൊടുത്തത് ഏറെ ഇഷ്ട്ടമായി....

ആശംസകള്‍ മനോജേ.വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-35541918534841954832012-02-10T00:38:42.779-08:002012-02-10T00:38:42.779-08:00മുയൽ ഒരു നിശബ്ദജീവിയാണ്. കാഴ്ച്ചയിൽ പെട്ടില്ലെങ്കി...മുയൽ ഒരു നിശബ്ദജീവിയാണ്. കാഴ്ച്ചയിൽ പെട്ടില്ലെങ്കിൽ അതെന്താണ് ചെയ്യുന്നതെന്നുപോലും നാമറിയില്ല. മനുഷർക്കിടയിൽ, മനുഷ്യർ വളരത്തുന്ന മുയലുകൾ വെളുത്ത്, സുന്ദരരും സൌമ്യരുമായി കാണപ്പെടുന്നു. പക്ഷെ, ഒരു പ്രശ്നമുണ്ട്. അമ്മമുയൽ വയറൊഴിഞ്ഞ നറുംപൈതങ്ങളെ അടങ്ങാത്ത വിശപ്പുള്ള ചില അച്ഛൻമുയലുകൾ ഭക്ഷണമാക്കിയേക്കാം.....
ഗൌരവമായ വായന അര്‍ഹിക്കുന്നു... അഭിനന്ദനങ്ങള്‍ ...Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-51785337326373655322012-02-08T02:57:49.563-08:002012-02-08T02:57:49.563-08:00തികച്ചും വ്യത്യസ്തമായ വഴിയിലൂടൊരു സഞ്ചാരം..അഭിനന്ദ...തികച്ചും വ്യത്യസ്തമായ വഴിയിലൂടൊരു സഞ്ചാരം..അഭിനന്ദനങ്ങള്‍..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-30747598819505063952012-02-07T19:23:25.957-08:002012-02-07T19:23:25.957-08:00മനോഹരമായ അവതരണത്തിലൂടെ മനുഷ്യന്റെ കാമനകളെ വരച്ചുകാ...മനോഹരമായ അവതരണത്തിലൂടെ മനുഷ്യന്റെ കാമനകളെ വരച്ചുകാട്ടിയ കഥ...
കഥാകാരന് ആശംസകള്‍ !കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-80435067176988875722012-02-07T18:35:17.935-08:002012-02-07T18:35:17.935-08:00പണ്ടൊരിക്കൽ സ്കാൻ ചെയ്ത് ബ്ലോഗിൽ ഇട്ടതാണ്. അത് മിക...പണ്ടൊരിക്കൽ സ്കാൻ ചെയ്ത് ബ്ലോഗിൽ ഇട്ടതാണ്. അത് മിക്കവർക്കും വായിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതു കൊണ്ടാണ് ഇപ്പോൾ ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിച്ചത്..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com