tag:blogger.com,1999:blog-8643700744252554445.post7750447383346762501..comments2023-06-01T05:47:36.696-07:00Comments on തണല്‍മരങ്ങള്‍: ഋതുസംഗമം.viddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger21125tag:blogger.com,1999:blog-8643700744252554445.post-78665409936232027502018-07-24T11:03:05.190-07:002018-07-24T11:03:05.190-07:00ആഹാ.. മനോഹരംആഹാ.. മനോഹരംAnonymoushttps://www.blogger.com/profile/17342015441210416540noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-31209298354824205662013-05-21T21:38:35.735-07:002013-05-21T21:38:35.735-07:00ആദിയിൽ നിന്ന് അനാദിയിലേക്ക് ഒറ്റക്കായിപ്പോയൊരു വേ...ആദിയിൽ നിന്ന് അനാദിയിലേക്ക് ഒറ്റക്കായിപ്പോയൊരു വേനൽ. ഇടക്കൊന്നു പെയ്താൽ, മദ്ധ്യേയിങ്ങനെ സജീവമാകുന്നു ജീവിതം.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-68352678357030860272013-05-21T17:33:02.098-07:002013-05-21T17:33:02.098-07:00പുതുമഴ....... വളരെ മനോഹരമായിരിയ്ക്കുന്നു.പുതുമഴ....... വളരെ മനോഹരമായിരിയ്ക്കുന്നു.വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-47735934767639379092013-05-21T08:34:45.662-07:002013-05-21T08:34:45.662-07:00വായിച്ചു സന്തോഷിക്കുന്നു... വായിച്ചു സന്തോഷിക്കുന്നു... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-45043076215868573572013-05-21T06:46:47.621-07:002013-05-21T06:46:47.621-07:00മനോജ് ഭായ് - എനിക്ക് നിരൂപണം വശമില്ല ... പ്രണയവും...മനോജ് ഭായ് - എനിക്ക് നിരൂപണം വശമില്ല ... പ്രണയവും രതിയും ഒക്കെ മഴയായ് തൂവിയത് ബോധിച്ചു ... കഴിവുള്ള താങ്കള്‍ എഴുത്തിന്റെ ഉയരങ്ങളിൽ എത്തട്ടെ - ആശംസകൾ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-25901462300826336812012-03-27T05:19:34.085-07:002012-03-27T05:19:34.085-07:00ഞങ്ങളും വരാം ഈ തണലിലിരുന്നു അതൊക്കെ കാണാന്‍ ..നന്ന...ഞങ്ങളും വരാം ഈ തണലിലിരുന്നു അതൊക്കെ കാണാന്‍ ..നന്നായി ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-72692370415433476612012-03-27T04:43:09.016-07:002012-03-27T04:43:09.016-07:00ഗ്രീഷ്മവും വര്‍ഷകാലവും സംഗമിക്കുന്നത് തരക്കേടില്ലാ...ഗ്രീഷ്മവും വര്‍ഷകാലവും സംഗമിക്കുന്നത് തരക്കേടില്ലാതെ പറഞ്ഞു. സ്ടാന്സകള് ആക്കി പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ വായിക്കാന്‍ അല്പം കൂടെ സുഖം കിട്ടിയേനെ.

തുടക്കത്തിലെ വരികള്‍ക്ക് നല്ല പുതുമ. ഇടയ്ക്കിടെ എവിടെയോ വായിച്ചോ കേട്ടോ മറന്ന വരികളുമായോ ആശയവുമായോ സാമ്യമുണ്ടോന്നു സംശയം

വിഡ്ഢിമാന് ഗദ്യ കവിത അസ്സലായി വഴങ്ങും.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-67545746414159475192012-03-27T04:09:21.020-07:002012-03-27T04:09:21.020-07:00മനോജ് ..
കവിത സൂപ്പര്‍
കരഞ്ഞും ചിരിച്ചും
പരിരംഭ...മനോജ് ..
കവിത സൂപ്പര്‍

കരഞ്ഞും ചിരിച്ചും
പരിരംഭണം ചെയ്തും പരിഭവിച്ചും
നിന്റേതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍
ചില്ലുജാലകത്തിനിപ്പുറമിരുന്ന്
അവന് പ്രണയമായ് പെയ്തിറങ്ങുന്നത്
എനിക്കു കാണണം.
കണ്ണുകളടച്ചിരുന്ന്,
നിന്റെ പുതുവിയര്‍പ്പിന്റെ സുഗന്ധം പരക്കുന്നത്,
അവന്റെ കേളീതാളം മുറുകുന്നത്,
എനിക്കു കേള്‍ക്കണം.

എന്ത് പറയാന്‍ ...
ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-70121360532071579772012-03-22T01:20:23.480-07:002012-03-22T01:20:23.480-07:00പുതുമഴ ഉണങ്ങിവരണ്ട ഭൂമിയെ പ്രണയിക്കുന്നത് കണ്ടുനില...പുതുമഴ ഉണങ്ങിവരണ്ട ഭൂമിയെ പ്രണയിക്കുന്നത് കണ്ടുനില്‍ക്കുന കാലം!
ഓ.......എനിക്ക് അസൂയതോന്നുന്നു മനോജ്........

ഈ ഭാഷയുടെ പരിമളത്തിന്റെ ഒരംശമെങ്കിലും എന്നെ തലോടിയിരുന്നെന്കില് ...................Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-45602241189649224602012-01-27T18:28:38.627-08:002012-01-27T18:28:38.627-08:00നന്ദി, മൻസൂർനന്ദി, മൻസൂർviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-44983405324927454412012-01-27T18:28:20.635-08:002012-01-27T18:28:20.635-08:00നന്ദി, പ്രദീപ് മാഷേനന്ദി, പ്രദീപ് മാഷേviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-52087685116173549542012-01-27T18:27:56.494-08:002012-01-27T18:27:56.494-08:00നന്ദി, വർഷിണി..നന്ദി, വർഷിണി..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-11088601647831313212012-01-27T18:27:30.242-08:002012-01-27T18:27:30.242-08:00നന്ദി, ശ്രീജിത്ത്നന്ദി, ശ്രീജിത്ത്viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-35147456282281327512012-01-27T09:44:14.278-08:002012-01-27T09:44:14.278-08:00ഇഷ്ടായി ട്ടോ .
നല്ല വരികള്‍ .
ആശംസകള്‍ .ഇഷ്ടായി ട്ടോ .
നല്ല വരികള്‍ .
ആശംസകള്‍ .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-82744365020722717492012-01-27T09:43:21.039-08:002012-01-27T09:43:21.039-08:00മനോജ് - മനോഹരമായി എഴുതിയിരിക്കുന്നു.... ഭാവുകങ്ങള്‍...മനോജ് - മനോഹരമായി എഴുതിയിരിക്കുന്നു.... ഭാവുകങ്ങള്‍.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-80544399221383734322012-01-27T08:43:15.317-08:002012-01-27T08:43:15.317-08:00ഋതുസംഗമം...ഇഷ്ടായി ട്ടൊ...ആശംസകൾ...!ഋതുസംഗമം...ഇഷ്ടായി ട്ടൊ...ആശംസകൾ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-40580272393178497122012-01-27T08:35:28.524-08:002012-01-27T08:35:28.524-08:00കവിത ഇഷ്ടപ്പെട്ടു.. ഈ പോസ്റ്റ് കൂടുതല്‍ പേരില്‍ ...കവിത ഇഷ്ടപ്പെട്ടു.. ഈ പോസ്റ്റ് കൂടുതല്‍ പേരില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു..!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-14856872069382371882012-01-27T08:17:14.119-08:002012-01-27T08:17:14.119-08:00നന്ദി, ഇസ്മയിൽ ഭായ്നന്ദി, ഇസ്മയിൽ ഭായ്viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-12262812884381773432012-01-27T08:16:48.090-08:002012-01-27T08:16:48.090-08:00:):)viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-9500528834943526102012-01-27T08:04:37.121-08:002012-01-27T08:04:37.121-08:00വരികള്‍ നന്നായിട്ടുണ്ട് .
ആശംസകള്‍ ...വരികള്‍ നന്നായിട്ടുണ്ട് .
ആശംസകള്‍ ...Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-83789407957811226332010-06-16T01:37:22.526-07:002010-06-16T01:37:22.526-07:00മനോജേട്ടാ അതിമനോഹരം....
ഗ്രീഷ്മവും വര്‍ഷവും ഹൃദയത്...മനോജേട്ടാ അതിമനോഹരം....
ഗ്രീഷ്മവും വര്‍ഷവും ഹൃദയത്തിലേക്ക് വാരിയെറിയുന്ന വരികള്‍ ഒരുപാടിഷ്ടമായി.....Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.com