tag:blogger.com,1999:blog-8643700744252554445.post5888054447228193701..comments2023-06-01T05:47:36.696-07:00Comments on തണല്‍മരങ്ങള്‍: തന്നൂർviddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger64125tag:blogger.com,1999:blog-8643700744252554445.post-13398081233243436182014-06-13T11:29:12.294-07:002014-06-13T11:29:12.294-07:00തന്നൂര് എന്ന് കണ്ടപ്പോൾ ഉള്ള സംശയമാണ് തിരുരും കൊ...തന്നൂര് എന്ന് കണ്ടപ്പോൾ ഉള്ള സംശയമാണ് തിരുരും കൊപ്പവും എല്ലാം കഥയിൽ പ്രതിപാതിക്കുന്നുണ്ടല്ലോ അപ്പോൾ തന്നൂര് എന്ന് ഉദേശിച്ച സ്ഥലം താനൂര്‍ ആണോ ?SHAMSUDHEEN KARINGAPPRAhttps://www.blogger.com/profile/00147661199343442407noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-84428905680880181422014-06-13T10:32:28.096-07:002014-06-13T10:32:28.096-07:00ചിന്തിപ്പിക്കുന്ന കഥയാണല്ലോ ഭായ്. നന്നായി അവതരിപ്പ...ചിന്തിപ്പിക്കുന്ന കഥയാണല്ലോ ഭായ്. നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആഴമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പെട്ടെന്നു ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ലാളിത്യമാര്‍ന്ന അവതരണം ഒരു വെല്ലുവിളി തന്നെയാണ്. വലിയൊരു പരിധിവരെ വിജയിച്ചിരിക്കുന്നു. ആശംസകള്‍ വിഡ്ഢിമാന്. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-15072184155860804832014-06-13T04:17:59.600-07:002014-06-13T04:17:59.600-07:00കഥയ്ക്ക് വിവിധ മാനങ്ങള്‍ വരികളില്‍ കൂടി വായിക്കാം...കഥയ്ക്ക് വിവിധ മാനങ്ങള്‍ വരികളില്‍ കൂടി വായിക്കാം , നേര് രേഖയില്‍ കൂടി പറഞ്ഞ ഒരു കഥയെ വിവിധ തലങ്ങളിലേക്ക് വായനക്കാരുടെ ചിന്തയെ കൂട്ടികൊണ്ട് പോവുക എന്നത് ചില്ലറ കാര്യമല്ല ,, അതില്‍ കഥാകാരന് വിജയിച്ചിരിക്കുന്നു .ഇഷ്ടമായ ഒരു നല്ല കഥ ,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-69536132312090882502014-06-12T11:34:36.251-07:002014-06-12T11:34:36.251-07:00ഒരു ഫുട്ബോൾ കളിക്കാരൻ ഒരു പോരാളിയാണ് സ്വന്തം രാജ്യ...ഒരു ഫുട്ബോൾ കളിക്കാരൻ ഒരു പോരാളിയാണ് സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ പണയം വെച്ച് കളിക്കളത്തിൽ ശത്രുവിനെ നേരിടുന്ന

മലപ്പുറത്ത് പഴയ കാലങ്ങളിൽ ഇങ്ങനെ ഒക്കെ യായിരുന്നു കളിക്കൾ അത് ഇപ്പോയും മലപ്പുറത്തെ ഉള്ഗ്രമങ്ങളിൽ കാണാൻ കഴിയും ............SHAMSUDHEEN KARINGAPPRAhttps://www.blogger.com/profile/00147661199343442407noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-81962142331608068502013-07-27T03:50:30.225-07:002013-07-27T03:50:30.225-07:00വളരെ ആവേശകരമായ ഒരു സെവന്‍സ് മല്‍സരം കണ്ടപോലെ വായി...വളരെ ആവേശകരമായ ഒരു സെവന്‍സ് മല്‍സരം കണ്ടപോലെ വായിച്ചു.
പക്ഷെ..കഥ അവിടെ അവസാനിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അത്രയേറെ മനസ്സില്‍ പതിഞ്ഞു കഥ.
ആശംസകള്‍ ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-31343510533426522722013-05-24T23:01:06.273-07:002013-05-24T23:01:06.273-07:00കളികൾക്കിടയിലെ കാര്യം! കഥ നന്നായിട്ടുണ്ട്.കളികൾക്കിടയിലെ കാര്യം! കഥ നന്നായിട്ടുണ്ട്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-24189398333205008262013-04-24T09:27:31.606-07:002013-04-24T09:27:31.606-07:00വായനയ്ക്കും അഭിപ്രായത്തിനും ഓരോരുത്തരോടുമുള്ള സ്നേ...വായനയ്ക്കും അഭിപ്രായത്തിനും ഓരോരുത്തരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കട്ടെ..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-9501014826257458052013-04-22T08:18:09.694-07:002013-04-22T08:18:09.694-07:00സെവൻസിന്റെ തട്ടകങ്ങളിലെല്ലാം
തഴുകി തലോടി പോയ അസ്സ...സെവൻസിന്റെ തട്ടകങ്ങളിലെല്ലാം
തഴുകി തലോടി പോയ അസ്സലൊരു നീണ്ടകഥയിൽ
നാടും ജീവിതവും എല്ലാം നന്നായി തന്നെ അനുഭവവിജ്ഞാനത്തോടെ
തന്നെ ആവിഷ്കരിച്ചിരിക്കുന്നൂ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-43805512834814603602013-04-21T22:44:25.690-07:002013-04-21T22:44:25.690-07:00കഥ വായിച്ചു. കഥയിലൂടെ പറഞ്ഞു പോകുന്ന സമകാലിക രാഷ്ട...കഥ വായിച്ചു. കഥയിലൂടെ പറഞ്ഞു പോകുന്ന സമകാലിക രാഷ്ട്രീയം വ്യക്തമാണ്. അത് പലരും മുകളിൽ പറഞ്ഞു കഴിഞ്ഞു. രാഷ്ടീയം മാറ്റി നിർത്തിയാൽ ഇതിൽ മനോഹരമായ ഒരു കഥയും ഉണ്ട്. രണ്ടു തരത്തിലും വായിക്കാനാവുന്നു എന്നത് കഥയുടെ എടുത്തു പറയാവുന്ന മികവു തന്നെ.

അഭിനന്ദനങ്ങൾ. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-26764404114765297682013-04-08T06:27:03.886-07:002013-04-08T06:27:03.886-07:00നല്ല കഥ.
ഒരുപാടിഷ്ടായി..
നല്ല കഥ.
ഒരുപാടിഷ്ടായി..
സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-10377283302020330102013-04-04T21:41:49.153-07:002013-04-04T21:41:49.153-07:00ഇവിടെ കഥയിലൂടെ മനോജ് എന്ത് പറയാന്‍ ശ്രമിച്ചു എന്ന്...ഇവിടെ കഥയിലൂടെ മനോജ് എന്ത് പറയാന്‍ ശ്രമിച്ചു എന്ന് അംജത് വിശദമാക്കി. ദേശിയത എന്നും സിരകളില്‍ ചുടുചോര പായിക്കുന്നതാണ്. കലാഭവന്‍ മണിയുടെ കിസാന്‍ എന്ന സിനിമ ചില അവസരങ്ങളില്‍ എങ്കിലും ഓര്‍മ്മ വന്നു. ഇവിടെ ക്ലൈമാക്സില്‍ മനോജ് എന്ത് ഉദ്ദേശിച്ചു എന്നതിനേക്കാള്‍ എന്നിലെ വായനക്കാരനെ ആകര്‍ഷിച്ചത് ഒറ്റുകാരന് ആര് എന്നതിലെ ബിംബവല്കരണം ആണ്. തീവ്രദേശിയതാവാദിയായ, എന്നാല്‍ കാര്യങ്ങളെ നല്ല രീതിയില്‍ കാണുന്ന കുഞ്ഞാമൂപ്പൂപ്പയുടെ താവഴിയില്‍ നിന്നും തന്നെ ഒറ്റുകാരന് ജനിക്കപ്പെട്ടു എന്നതിലെ രാഷ്ട്രീയം ഒരു പക്ഷെ മനോജിലെ കഥാകൃത്തിന്റെ രാഷ്ട്രീയം കൂടെയാവാം :) പക്ഷെ, സത്യം പലപ്പോഴും അപ്രിയമാണെങ്കിലും പറയാതെ പറ്റില്ലല്ലൊ അല്ലേ :):)

നാടിനെ പിടിച്ചടക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരെയല്ല, അവരുടെ വാക്കുകള്‍ക്ക് മാത്രം കാതോര്‍ക്കുന്ന നാമെന്ന കഴുതകളല്ലേ ഇവിടെ പാത്രവല്ക്കരിക്കപ്പെടുന്നത് ? എന്തായാലും കഥ പറച്ചിലില്‍ മനോജ് ബഹുദൂരം മുന്നേറി. പക്ഷെ, ഇവിടെയും കുറേയേറേ ലാഗുകള്‍ .. അജിത് സൂചിപ്പിച്ചത് പോലെ വേവ്ലെങ്തുകള് പൂര്‍ണ്ണമാകുന്നില്ല.. എന്ന് വച്ച് കഥാകാരന് പിന്നോക്കം പോകണം എന്ന് അര്‍ത്ഥമില്ല. പ്രത്യയശാസ്ത്രങ്ങള്‍ വിറ്റ് തിന്നാല്‍ വയര്‍ നിറയില്ല എന്ന് മനസ്സിലാക്കി “വിസ്മയ“കാഴ്ചകളിലൂടെ “കൈരളി“യെ ഭ്രമിപ്പിക്കുന്നവര്ക്ക് വരെ മനസ്സിലായി തുടങ്ങിയില്ലേ മനോജ് :)

കഥ പറയാന്‍ സ്വീകരിച്ച സങ്കേതം , അതിനുപയോഗിച്ച നാട്, കഥയുടെ ക്രാഫ്റ്റ് എന്നിവയ്ക്ക് ബിഗ് സല്യൂട്ട്.. Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-59166159207919231302013-04-04T05:46:15.306-07:002013-04-04T05:46:15.306-07:00ഇത്ര നല്ല ഒരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്ത...ഇത്ര നല്ല ഒരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു.

എല്ലാവരും എല്ലാം പറഞ്ഞിട്ടുണ്ട്.

ഞാന്‍ മനോജിനോട് നന്ദി മാത്രം പറയുന്നു.

ഇനിയും എഴുതുമല്ലോ. എല്ലാ അഭിനന്ദനങ്ങളും ആശംസകളും....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-27398241301380687022013-04-03T00:21:10.182-07:002013-04-03T00:21:10.182-07:00മനോജിന്റെ കഥവായിക്കാന്‍ അല്‍പ്പം സമയം എടുത്തു ഇരിക...മനോജിന്റെ കഥവായിക്കാന്‍ അല്‍പ്പം സമയം എടുത്തു ഇരിക്കണമെന്നുള്ളത് കൊണ്ട് വായന വൈകി ..വൈകിയാലും നല്ലൊരു ഫുട്ബാൾ കഥ വായിക്കാന്‍ സാധിച്ചു ...
ആശംസകൾ..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-64043761274297827232013-04-02T00:59:07.104-07:002013-04-02T00:59:07.104-07:00വളരെ നല്ല കഥ. വാക്കുകൾ ഇല്ല. വളരെ നല്ല കഥ. വാക്കുകൾ ഇല്ല. ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-74381730024736606372013-03-30T09:31:18.880-07:002013-03-30T09:31:18.880-07:00അധിനിവേശം, ഇതൊരു ബ്ലോഗിൽ ഒതുങ്ങേണ്ട കഥയല്ല...
എനി...അധിനിവേശം, ഇതൊരു ബ്ലോഗിൽ ഒതുങ്ങേണ്ട കഥയല്ല...

എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ഈ ചിത്രമാണ്.

http://www.themuslimtimes.org/wp-content/themes/advanced-newspaper/timthumb.php?src=http%3A%2F%2Fwww.themuslimtimes.org%2Fwp-content%2Fuploads%2F2011%2F08%2Fisrael-palestine-map.jpg&q=90&w=479&zc=1
Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-57066093687521645942013-03-30T08:46:04.891-07:002013-03-30T08:46:04.891-07:00ഇരിപ്പിടത്തിലൂടെ ഇവിടെയെത്തി.നല്ലൊരു കഥ വായിച്ചു.ആ...ഇരിപ്പിടത്തിലൂടെ ഇവിടെയെത്തി.നല്ലൊരു കഥ വായിച്ചു.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-36115616219064751412013-03-30T05:58:22.514-07:002013-03-30T05:58:22.514-07:00ഫുട്ബാൾ കളി എന്ന ബിംബത്തിലൂടെ കളിക്കപ്പുറമുള്ള വില...ഫുട്ബാൾ കളി എന്ന ബിംബത്തിലൂടെ കളിക്കപ്പുറമുള്ള വിലിയ കാര്യങ്ങൾ ഒളിപ്പിച്ചു വെച്ച മികച്ച ഇക്കഥ പുനർവായനകൾ അർഹിക്കുന്നു Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-71669635892532883302013-03-30T02:45:19.037-07:002013-03-30T02:45:19.037-07:00ഒരു നാടിനെ കവര്‍ന്നെടുത്ത ആധിപത്യത്തിന്റെ ഭീഗര ചിത്...ഒരു നാടിനെ കവര്‍ന്നെടുത്ത ആധിപത്യത്തിന്റെ ഭീഗര ചിത്രം നായകൻറെ നെറ്റിയില നിന്നിട്ടിയ ചോര തുള്ളികളിൽ പ്രതിഫലിച്ചപ്പോൾ പേടിച്ചു പോയി...!!

ഇത്രേം കാലത്തെ ബ്ലോഗ് വായനക്കിടയിൽ ഇമ്മാതിരി ഒരെണ്ണം ആദ്യമായി...!!കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-26498142210698440662013-03-29T23:13:35.509-07:002013-03-29T23:13:35.509-07:00ബ്ലോഗില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച കഥ എന്‍...ബ്ലോഗില്‍ വായിക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച കഥ എന്നുതന്നെ പറയട്ടെ. ആശംസകള്‍.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-82721066926935662212013-03-29T13:05:31.364-07:002013-03-29T13:05:31.364-07:00നന്നായി പറഞ്ഞു ആശംസകൾ..നന്നായി പറഞ്ഞു ആശംസകൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-84600553879096636942013-03-29T12:36:38.962-07:002013-03-29T12:36:38.962-07:00കഥ നന്നായിരിക്കുന്നു
ആശംസകള്കഥ നന്നായിരിക്കുന്നു
ആശംസകള്ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-27682677894810222302013-03-29T07:52:23.097-07:002013-03-29T07:52:23.097-07:00ദേശീയത ഒരു വികാരമാണ്.. ആ വികാരത്തിന്റെ അടിമകളാകുന്...ദേശീയത ഒരു വികാരമാണ്.. ആ വികാരത്തിന്റെ അടിമകളാകുന്ന ഓരോരുത്തരും തങ്ങളുടേത് എന്ന മിഥ്യാബോധത്തിന്റെ അടിമകളാണ്..
അതേ വികാരത്തെ മുതലാക്കി തന്നെ സാമ്രാജ്യത്വം പല രൂപങ്ങളില്‍ നമ്മെ അടിമപ്പെടുത്തി കൊണ്ടിരിക്കുന്നു.
വികസനമൊരു ഇരയാണ്. നമുക്ക് നേരെ സ്വകാര്യവല്‍ക്കരണം എന്ന ചൂണ്ടയില്‍ കൊരുത്തു എറിഞ്ഞു തരുന്ന ഇര.. കൊത്താതിരിക്കാന്‍ നമുക്കവാത്ത വിധം ആകര്‍ഷകമാണ് ആ ഇര. അത്രത്തോളം തന്നെ അദൃശ്യമാണ് ചൂണ്ടയും..
കഥ നയിക്കുന്ന സാമൂഹ്യ മേഖലകള്‍ ഒരുപാടാണ് നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-59808432542294939542013-03-27T03:24:40.357-07:002013-03-27T03:24:40.357-07:00പുതുമ തോന്നി....അവതരണം ഗംഭീരം ..നന്നായിട്ടുണ്ട്പുതുമ തോന്നി....അവതരണം ഗംഭീരം ..നന്നായിട്ടുണ്ട്niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-53068629149746080872013-03-25T09:52:52.878-07:002013-03-25T09:52:52.878-07:00നല്ല കഥയ്ക്ക് ആശംസകള്‍ ....നല്ല കഥയ്ക്ക് ആശംസകള്‍ ....വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-8643700744252554445.post-29582033185369152842013-03-25T06:04:37.999-07:002013-03-25T06:04:37.999-07:00ആകാംഷ ജനിപ്പിക്കുന്ന എഴുത്ത്. ഇതു വെറുമൊരു ഫുഡ്ബോള...ആകാംഷ ജനിപ്പിക്കുന്ന എഴുത്ത്. ഇതു വെറുമൊരു ഫുഡ്ബോള്‍ മത്സര കഥയായി കാണാനാവുന്നില്ല. മനോജ് ഈ കളിയിലൂടെ പറയാന്‍ ശ്രമിച്ചത് ചെറുതായി എന്റെ ബോധത്തിലേക്ക് കയറുന്നു. പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഗ്രഹിക്കുവാന്‍ തക്ക ജ്ഞാനബോധമില്ല. പക്ഷേ കിട്ടും..ഉറപ്പായും കിട്ടും...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com